Suggest Words
About
Words
Conjugate axis
അനുബന്ധ അക്ഷം.
ഒരു ഹൈപെര്ബോളയുടെ നാഭികള്‍ s, s1 ആണെങ്കില്‍ ss1 ന്റെ ലംബ സമഭാഗിയായ നേര്‍രേഖ. ഈ അക്ഷം ഹൈപ്പര്‍ബോളയെ ഛേദിക്കുന്നില്ല.
Category:
None
Subject:
None
458
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Static electricity - സ്ഥിരവൈദ്യുതി.
Factorization - ഘടകം കാണല്‍.
Genetic code - ജനിതക കോഡ്.
Fathometer - ആഴമാപിനി.
Calcium cyanamide - കാത്സ്യം സയനമൈഡ്
Law of exponents - കൃത്യങ്ക നിയമങ്ങള്‍.
Significant digits - സാര്‍ഥക അക്കങ്ങള്‍.
Q 10 - ക്യു 10.
Slant height - പാര്‍ശ്വോന്നതി
Emulsion - ഇമള്ഷന്.
Chemotaxis - രാസാനുചലനം
Valence electron - സംയോജകതാ ഇലക്ട്രാണ്‍.