Convergent evolution

അഭിസാരി പരിണാമം.

സമാന ജീവിതരീതി അവലംബിക്കുന്നതിന്റെ ഫലമായി പരസ്‌പരം ബന്ധമില്ലാത്ത ജീവി ഗ്രൂപ്പുകള്‍ക്ക്‌ ഒരേ പോലുള്ള കായിക ഭാഗങ്ങള്‍ സിദ്ധിക്കുന്ന പരിണാമരീതി. ഉദാ: പക്ഷികളുടെയും ഷഡ്‌പദങ്ങളുടെയും ചിറകുകള്‍.

Category: None

Subject: None

267

Share This Article
Print Friendly and PDF