Convergent series

അഭിസാരി ശ്രണി.

പദങ്ങള്‍ അനന്തമായതും അവയുടെ തുകയ്‌ക്ക്‌ സീമയുള്ളതുമായ ശ്രണി. ഉദാ: 1, ½,¼,1/8 ... എന്ന ശ്രണി. ഇതിലെ പദങ്ങളുടെ തുകയുടെ സീമ 2 ആണ്‌.

Category: None

Subject: None

244

Share This Article
Print Friendly and PDF