Suggest Words
About
Words
Cracking
ക്രാക്കിംഗ്.
പെട്രാളിയത്തിലെ സങ്കീര്‍ണ ഹൈഡ്രാകാര്‍ബണ്‍ തന്മാത്രകളെ ചൂടാക്കി തകര്‍ത്ത് ലഘു തന്മാത്രകള് ആക്കുന്ന പ്രക്രിയ. പെട്രാളിയം വ്യവസായത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. pyrolysis നോക്കുക.
Category:
None
Subject:
None
345
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Monomial - ഏകപദം.
Neutron - ന്യൂട്രാണ്‍.
Q 10 - ക്യു 10.
Microtubules - സൂക്ഷ്മനളികകള്.
Palaeobotany - പുരാസസ്യവിജ്ഞാനം
Three Mile Island - ത്രീ മൈല്‍ ദ്വീപ്.
Plateau - പീഠഭൂമി.
Solder - സോള്‍ഡര്‍.
Gilbert - ഗില്‍ബര്‍ട്ട്.
Abiogenesis - സ്വയം ജനം
Batholith - ബാഥോലിത്ത്
RAM - റാം.