Crust

ഭൂവല്‍ക്കം.

ഭൂമിയുടെ ഉപരിതലത്തില്‍ വന്‍കര ഭാഗത്ത്‌ ശരാശരി 40 കിലോമീറ്ററും സമുദ്രഭാഗത്ത്‌ ശരാശരി 6 കിലോമീറ്ററും കനത്തില്‍ കാണപ്പെടുന്ന ശിലാപാളി. സിലിക്കണ്‍, അലൂമിനിയം, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം, കാത്സ്യം, ടൈറ്റാനിയം എന്നീ മൂലകങ്ങള്‍ മുഖ്യമായി കാണുന്നു.

Category: None

Subject: None

737

Share This Article
Print Friendly and PDF