Suggest Words
About
Words
Cyclo hexane
സൈക്ലോ ഹെക്സേന്‍
C6H12. നിറമില്ലാത്ത ഹൈഡ്രാകാര്‍ബണ്‍ ദ്രാവകം. ലായകമായി ഉപയോഗിക്കുന്നു. അഡിപിക് ആസിഡ്, കാപ്രാലാക്റ്റം ഇവയുടെ വ്യാവസായിക ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
505
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gun metal - ഗണ്‍ മെറ്റല്‍.
Absolute value - കേവലമൂല്യം
Epigel germination - ഭൗമോപരിതല ബീജാങ്കുരണം.
Waggle dance - വാഗ്ള് നൃത്തം.
Radio isotope - റേഡിയോ സമസ്ഥാനീയം.
Endoderm - എന്‍ഡോഡേം.
Nucleophilic reagent - ന്യൂക്ലിയോഫിലിക് സംയുക്തം.
Depletion layer - ഡിപ്ലീഷന്‍ പാളി.
Periodic motion - ആവര്‍ത്തിത ചലനം.
Galvanic cell - ഗാല്വനിക സെല്‍.
Validation - സാധൂകരണം.
Labium (zoo) - ലേബിയം.