Suggest Words
About
Words
Cystolith
സിസ്റ്റോലിത്ത്.
ചില സസ്യകോശങ്ങളില്‍ (ഉദാ: ആലിലയില്‍) കോശഭിത്തിയില്‍ നിന്ന് ഉള്ളിലേക്കു വളരുന്ന മുന്തിരിക്കുല പോലെയുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് തരികള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്.
Category:
None
Subject:
None
463
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vein - സിര.
Root - മൂലം.
Van der Waal's adsorption - വാന്‍ ഡര് വാള് അധിശോഷണം.
Spathe - കൊതുമ്പ്
Rock cycle - ശിലാചക്രം.
Polymorphism - പോളിമോർഫിസം
Diode - ഡയോഡ്.
Haem - ഹീം
Uterus - ഗര്‍ഭാശയം.
Gonad - ജനനഗ്രന്ഥി.
Abscisic acid - അബ്സിസിക് ആസിഡ്
Non linear editing - നോണ്‍ ലീനിയര്‍ എഡിറ്റിംഗ്.