Suggest Words
About
Words
Deoxidation
നിരോക്സീകരണം.
ഓക്സിജന്‍ നീക്കം ചെയ്യുന്ന പ്രക്രിയ. ഓക്സീകരണാവസ്ഥയില്‍ കുറവുണ്ടാകുന്ന പ്രക്രിയയെയും ഇലക്ട്രാണുകള്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനത്തെയും ഈ പദം കൊണ്ടുദ്ദേശിക്കുന്നു. reduction എന്നും പറയുന്നു.
Category:
None
Subject:
None
550
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Glomerulus - ഗ്ലോമെറുലസ്.
Vapour - ബാഷ്പം.
Pulse - പള്‍സ്.
Vital capacity - വൈറ്റല്‍ കപ്പാസിറ്റി.
Convergent lens - സംവ്രജന ലെന്‍സ്.
Ecliptic year - എക്ലിപ്റ്റിക് വര്‍ഷം .
Apical meristem - അഗ്രമെരിസ്റ്റം
Galvanometer - ഗാല്‍വനോമീറ്റര്‍.
Invert sugar - പ്രതിലോമിത പഞ്ചസാര
Gries reagent - ഗ്രീസ് റീഏജന്റ്.
Penumbra - ഉപഛായ.
Motor - മോട്ടോര്‍.