Suggest Words
About
Words
Detergent
ഡിറ്റര്‍ജന്റ്.
അഴുക്ക് കഴുകിക്കളയാന്‍ ഉപയോഗിക്കുന്ന സോപ്പുപോലെയുള്ള കൃത്രിമ പദാര്‍ഥം. സിന്തറ്റിക് ഡിറ്റര്‍ജന്റുകള്‍ അധികവും ആല്‍ക്കൈല്‍ സള്ഫോണിക അമ്ലങ്ങളുടെയോ അമീനുകളുടെയോ ലവണങ്ങളാണ്.
Category:
None
Subject:
None
408
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Somatic cell - ശരീരകോശം.
Yaw axis - യോ അക്ഷം.
Messier Catalogue - മെസ്സിയെ കാറ്റലോഗ്.
Isoenzyme - ഐസോഎന്സൈം.
Specific heat capacity - വിശിഷ്ട താപധാരിത.
Yard - ഗജം
Polynomial - ബഹുപദം.
Uniform motion - ഏകസമാന ചലനം.
Nanobot - നാനോബോട്ട്
Tabun - ടേബുന്.
Habitat - ആവാസസ്ഥാനം
Boranes - ബോറേനുകള്‍