Suggest Words
About
Words
Diastole
ഡയാസ്റ്റോള്‍.
ഹൃദയമിടിപ്പില്‍, ഹൃദയം സങ്കോചിച്ച ശേഷം വീണ്ടും വികസിക്കുന്ന ഘട്ടം. ഈ സമയത്താണ് സിരകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്കൊഴുകുന്നത്.
Category:
None
Subject:
None
382
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
X-chromosome - എക്സ്-ക്രാമസോം.
Electron gun - ഇലക്ട്രാണ്‍ ഗണ്‍.
Bimolecular - ദ്വിതന്മാത്രീയം
Mensuration - വിസ്താരകലനം
De Movire's theorm - ഡിമോവിയര് പ്രമേയം.
Primitive streak - ആദിരേഖ.
Microwave - സൂക്ഷ്മതരംഗം.
Endospore - എന്‍ഡോസ്പോര്‍.
Aril - പത്രി
SQUID - സ്ക്വിഡ്.
User interface - യൂസര്‍ ഇന്റര്‍ഫേസ.്
Conjunctiva - കണ്‍ജങ്റ്റൈവ.