Dimensional equation

വിമീയ സമവാക്യം.

അടിസ്ഥാന യൂണിറ്റുകള്‍ എപ്രകാരം ചേര്‍ന്നാണ്‌ തന്നിരിക്കുന്ന രാശി ഉണ്ടാവുന്നത്‌ എന്ന്‌ കാണിക്കുന്ന സൂത്രം. അടിസ്ഥാന രാശികളായ ദ്രവ്യമാനം, നീളം, സമയം എന്നിവയുടെ വിമകളായി യഥാക്രമം M, L, T എന്നിവയെ നിശ്ചയിച്ചിരിക്കുന്നു. തന്നിരിക്കുന്ന രാശിയില്‍ M, L, T എന്നിവ ഏത്‌ ഘാതത്തില്‍ അടങ്ങിയിരിക്കുന്നു എന്ന്‌ വിമീയ സൂത്രം കാണിക്കുന്നു. ഉദാ: ബലത്തിന്റെ വിമീയ സൂത്രം M1L1T-2.

Category: None

Subject: None

345

Share This Article
Print Friendly and PDF