Suggest Words
About
Words
Dioptre
ഡയോപ്റ്റര്‍.
ലെന്‍സ് പവറിന്റെ ഏകകം. ഫോക്കല്‍ ദൂരത്തിന്റെ വ്യുല്‍ക്രമമാണ് പവര്‍. ഒരു മീറ്റര്‍ ഫോക്കസ് ദൂരമുള്ള ഒരു ലെന്‍സിന്റെ പവര്‍, ഒരു ഡയോപ്റ്റര്‍ ആയി എടുത്തിരിക്കുന്നു.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ornithine cycle - ഓര്ണിഥൈന് ചക്രം.
Quantum chemistry - ക്വാണ്ടം രസതന്ത്രം.
Predator - പരഭോജി.
Lineage - വംശപരമ്പര
Skin effect - സ്കിന്‍ ഇഫക്റ്റ് ചര്മപ്രഭാവം.
Flagellum - ഫ്ളാജെല്ലം.
Macroscopic - സ്ഥൂലം.
Intrinsic colloids - ആന്തരിക കൊളോയ്ഡ്.
Hypoglycaemia - ഹൈപോഗ്ലൈസീമിയ.
Electrodynamics - വിദ്യുത്ഗതികം.
Negative vector - വിപരീത സദിശം.
Penis - ശിശ്നം.