Aerobic respiration

വായവശ്വസനം

ഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ മാത്രം നടക്കുന്ന ശ്വസനം. ജലത്തിലും വായുവിലും വെച്ച്‌ നടക്കുന്ന ഭൂരിപക്ഷം ജീവജാലങ്ങളുടെയും ശ്വസന രീതി ഇതാണ്‌.

Category: None

Subject: None

263

Share This Article
Print Friendly and PDF