Dolomitization

ഡോളൊമിറ്റൈസേഷന്‍.

ചുണ്ണാമ്പുകല്ലിലെ കാല്‍സ്യം കാര്‍ബണേറ്റിനെ ആദേശം ചെയ്‌ത്‌ കാല്‍സ്യം മഗ്നീഷ്യം കാര്‍ബണേറ്റ്‌ (ഡോളാമൈറ്റ്‌) ആയി മാറുന്ന പ്രക്രിയ. dedolomitization കാണുക.

Category: None

Subject: None

327

Share This Article
Print Friendly and PDF