Suggest Words
About
Words
Donor 1. (phy)
ഡോണര്‍.
എന്‍ ടൈപ്പ് അര്‍ധചാലകങ്ങള്‍ സൃഷ്ടിക്കുവാന്‍ ചേര്‍ക്കുന്ന അപദ്രവ്യം. ആവര്‍ത്തനപട്ടികയിലെ അഞ്ചാം ഗ്രൂപ്പ് മൂലകങ്ങള്‍ ഡോണര്‍ ആണ്. ഉദാ: ഫോസ്ഫറസ്.
Category:
None
Subject:
None
367
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Topographic map - ടോപ്പോഗ്രാഫിക ഭൂപടം.
Lava - ലാവ.
Phyllotaxy - പത്രവിന്യാസം.
Renin - റെനിന്.
Gout - ഗൌട്ട്
Dendrology - വൃക്ഷവിജ്ഞാനം.
Diagram - ഡയഗ്രം.
Angle of depression - കീഴ്കോണ്
Atomic heat - അണുതാപം
Piliferous layer - പൈലിഫെറസ് ലെയര്‍.
Subtraction - വ്യവകലനം.
Susceptibility - ശീലത.