Aggradation

അധിവൃദ്ധി

ഭൂമിയുടെ ഉപരിതലത്തിലുള്ള ശിലാപടലങ്ങള്‍ ബലകൃത-രാസായനിക പ്രക്രിയകളില്‍ വിഘടിച്ചോ പൊടിഞ്ഞോ ഉണ്ടാകുന്ന പദാര്‍ഥങ്ങള്‍ പ്രകൃതിശക്തികളുടെ പ്രവര്‍ത്തനത്താല്‍ നീക്കം ചെയ്യപ്പെട്ട്‌ മറ്റൊരിടത്ത്‌ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ.

Category: None

Subject: None

280

Share This Article
Print Friendly and PDF