Suggest Words
About
Words
Element
മൂലകം.
ഒരേതരം ആറ്റങ്ങളാല്‍ നിര്‍മിതമായ പദാര്‍ഥം. രാസപ്രവര്‍ത്തനം വഴി വീണ്ടും ഘടകങ്ങളായി തിരിക്കുവാന്‍ കഴിയില്ല. പ്രകൃതിദത്തമായ 92 മൂലകങ്ങളുണ്ട്. 26 മൂലകങ്ങള്‍ കൃത്രിമമായി നിര്‍മിച്ചിട്ടുണ്ട്. അനുബന്ധം നോക്കുക.
Category:
None
Subject:
None
295
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Trigonometric identities - ത്രികോണമിതി സര്വസമവാക്യങ്ങള്.
Directrix - നിയതരേഖ.
Cable television - കേബിള്‍ ടെലിവിഷന്‍
Pulse - പള്‍സ്.
Dynamo - ഡൈനാമോ.
Zoogeography - ജന്തുഭൂമിശാസ്ത്രം.
Detergent - ഡിറ്റര്‍ജന്റ്.
TFT-LCD - ടി എഫ് ടി-എല്‍ സി ഡി.
Ulcer - വ്രണം.
Archesporium - രേണുജനി
Mutual induction - അന്യോന്യ പ്രരണം.
Nares - നാസാരന്ധ്രങ്ങള്‍.