Suggest Words
About
Words
Embryo transfer
ഭ്രൂണ മാറ്റം.
ദാതാവില്‍ നിന്ന് ശേഖരിച്ച ഭ്രൂണമോ ശരീരബാഹ്യമായി നടത്തിയ ബീജസങ്കലനം വഴി ഉത്പാദിപ്പിച്ച ഭ്രൂണമോ സ്വീകര്‍ത്താവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുന്ന രീതി.
Category:
None
Subject:
None
487
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Unpaired - അയുഗ്മിതം.
Milli - മില്ലി.
Core - കാമ്പ്.
Accuracy - കൃത്യത
Wave function - തരംഗ ഫലനം.
Index of radical - കരണിയാങ്കം.
Water culture - ജലസംവര്ധനം.
Static electricity - സ്ഥിരവൈദ്യുതി.
Partition coefficient - വിഭാജനഗുണാങ്കം.
Agamogenesis - അലൈംഗിക ജനനം
Latent heat of fusion - ദ്രവീകരണ ലീനതാപം.
Stipe - സ്റ്റൈപ്.