Suggest Words
About
Words
Emery
എമറി.
കോറണ്ടം എന്ന ഖനിജത്തിന്റെ ഇരുണ്ട നിറമുള്ള നേര്‍ത്ത തരികളും ഇരുമ്പ് ഓക്സൈഡും കലര്‍ന്ന ഖനിജസങ്കരം. ചുണ്ണാമ്പുകല്ലിലും ആഗ്നേയശിലയിലെ വിഭജനപാളികളിലും വന്‍തോതില്‍ കാണപ്പെടുന്നു.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Translocation - സ്ഥാനാന്തരണം.
Joint - സന്ധി.
Chemotherapy - രാസചികിത്സ
Collision - സംഘട്ടനം.
Berry - ബെറി
Allopolyploidy - അപരബഹുപ്ലോയിഡി
Recursion - റിക്കര്‍ഷന്‍.
Range 1. (phy) - സീമ
Cortex - കോര്‍ടെക്സ്
Aphelion - സരോച്ചം
Catkin - പൂച്ചവാല്
Baggasse - കരിമ്പിന്‍ചണ്ടി