Suggest Words
About
Words
Akinete
അക്കൈനെറ്റ്
നിശ്ചേഷ്ട ബീജാണു പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ ചിലയിനം പായലുകള്‍ നിര്‍മിക്കുന്ന, കനത്ത പുറംചട്ടയോടുകൂടിയ സ്പോര്.
Category:
None
Subject:
None
449
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Euthenics - സുജീവന വിജ്ഞാനം.
Relative permeability - ആപേക്ഷിക കാന്തിക പാരഗമ്യത.
Northern light - ഉത്തരധ്രുവ ദീപ്തി.
Periodic motion - ആവര്‍ത്തിത ചലനം.
Foramen magnum - മഹാരന്ധ്രം.
Earth station - ഭൗമനിലയം.
Sky waves - വ്യോമതരംഗങ്ങള്.
Conjugate bonds - കോണ്‍ജുഗേറ്റ് ബോണ്ടുകള്‍.
Isochore - സമവ്യാപ്തം.
Dynamothermal metamorphism - താപ-മര്‍ദ കായാന്തരണം.
Infinitesimal - അനന്തസൂക്ഷ്മം.
Lachrymatory - അശ്രുകാരി.