Oxidant

ഓക്‌സീകാരി.

ഓക്‌സീകരണ-നിരോക്‌സീകരണങ്ങളുടെ ഇലക്‌ട്രാണിക്‌ സങ്കല്‍പനം അനുസരിച്ച്‌ ഇലക്‌ട്രാണുകള്‍ നഷ്‌ടപ്പെടുന്ന പ്രക്രിയയെ ഓക്‌സീകരണം എന്നും പ്രവര്‍ത്തനങ്ങളില്‍ ഏത്‌ ആറ്റമാണോ ഇലക്‌ട്രാണുകള്‍ നേടുന്നത്‌ ആ ആറ്റത്തെ ഓക്‌സീകാരി എന്നും പറയുന്നു. ഉദാ: Mg+O → Mg+2 O-2 ഇതില്‍ ഓക്‌സിജന്‍ ഇലക്‌ട്രാണുകള്‍ നേടുന്നതുകൊണ്ട്‌ അതാണ്‌ ഓക്‌സീകാരി.

Category: None

Subject: None

329

Share This Article
Print Friendly and PDF