Suggest Words
About
Words
Empty set
ശൂന്യഗണം.
ഒരു അംഗം പോലും ഇല്ലാത്ത ഗണം. ഉദാ: രണ്ടുകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. പ്രതീകം φ.
Category:
None
Subject:
None
408
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Calcine - പ്രതാപനം ചെയ്യുക
Larmor orbit - ലാര്‍മര്‍ പഥം.
Modulus (maths) - നിരപേക്ഷമൂല്യം.
Zenith distance - ശീര്ഷബിന്ദുദൂരം.
Frame of reference - നിര്‍ദേശാങ്കവ്യവസ്ഥ.
Aerial respiration - വായവശ്വസനം
Freezing point. - ഉറയല് നില.
Vaccum guage - നിര്‍വാത മാപിനി.
Rare Earth Elements (REE) - അപൂര്‍വ ഭമൗ മൂലകങ്ങള്‍.
Casparian strip - കാസ്പേറിയന്‍ സ്ട്രിപ്പ്
Scalar - അദിശം.
K band - കെ ബാന്‍ഡ്.