Suggest Words
About
Words
Albedo
ആല്‍ബിഡോ
ഒരു വസ്തുവിന്റെ പ്രകാശ പ്രതിഫലനീയതയെ സൂചിപ്പിക്കുന്ന പദം. പ്രതിഫലിച്ച പ്രകാശോര്‍ജവും വസ്തുവില്‍ പതിച്ച പ്രകാശോര്‍ജവും തമ്മിലുള്ള അനുപാതം. ഭൂമിയുടെ ശരാശരി ആല്‍ബിഡോ 0.4 ആണ്.
Category:
None
Subject:
None
477
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solid - ഖരം.
Shaded - ഛായിതം.
Carbonation - കാര്‍ബണീകരണം
Quadridentate ligand - ക്വാഡ്രിഡെന്റേറ്റ് ലിഗാന്‍ഡ്.
Monomer - മോണോമര്‍.
Ventilation - സംവാതനം.
Auxochrome - ഓക്സോക്രാം
Sere - സീര്‍.
Congruence - സര്‍വസമം.
Kelvin - കെല്‍വിന്‍.
Magnetic pole - കാന്തികധ്രുവം.
Genetic drift - ജനിതക വിഗതി.