Endosperm

ബീജാന്നം.

ആവൃതബീജികളുടെ വിത്തില്‍ കാണുന്ന ത്രിപ്ലോയ്‌ഡ്‌ കല. ഇതില്‍ സ്റ്റാര്‍ച്ച്‌, ഹെമിസെല്ലുലോസ്‌, പ്രാട്ടീനുകള്‍, കൊഴുപ്പ്‌, എണ്ണ മുതലായവ അടങ്ങിയിരിക്കുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ സംഭൃതാഹാരമാണിത്‌. ചിലയിനം വിത്തുകളില്‍ ഇത്‌ മുഴുവനായും ഭ്രൂണ വളര്‍ച്ചയ്‌ക്ക്‌ ഉപയോഗിക്കപ്പെടും. മറ്റുള്ളവയില്‍ ഭ്രൂണം പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോഴും ബീജാന്നം ബാക്കിയാവും.

Category: None

Subject: None

960

Share This Article
Print Friendly and PDF