Suggest Words
About
Words
Era
കല്പം.
ഭൂവിജ്ഞാനീയ കാലവിഭജനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കാലഘട്ടം. ഉദാ: ഫാനിറോസോയിക് മഹാകല്പത്തെ, പാലിയോസോയിക്, മീസോസോയിക്, സീനോസോയിക് എന്നിങ്ങനെ മൂന്ന് കല്പങ്ങളായി വിഭജിച്ചിരിക്കുന്നു.
Category:
None
Subject:
None
301
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Differentiation - വിഭേദനം.
Oscillometer - ദോലനമാപി.
Tropic of Capricorn - ദക്ഷിണായന രേഖ.
L Band - എല്‍ ബാന്‍ഡ്.
Appleton layer - ആപ്പിള്‍ടണ്‍ സ്തരം
Facies map - സംലക്ഷണികാ മാനചിത്രം.
Proportion - അനുപാതം.
Zone refining - സോണ്‍ റിഫൈനിംഗ്.
Covalent bond - സഹസംയോജക ബന്ധനം.
Adenohypophysis - അഡിനോഹൈപ്പോഫൈസിസ്
Indehiscent fruits - വിപോടഫലങ്ങള്.
Lenticular - മുതിര രൂപമുള്ള.