Suggest Words
About
Words
Escape velocity
മോചന പ്രവേഗം.
ഗുരുത്വബലത്തെ അതിജീവിച്ച് ഒരു ഖഗോളവസ്തുവില്‍ നിന്ന് ഒരു പ്രക്ഷേപ്യത്തിന് രക്ഷപ്പെടാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രവേഗം. ഭൂമിയില്‍ 11.2 km/s ആണ്.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fruit - ഫലം.
Thermonuclear reaction - താപസംലയനം
Anthracite - ആന്ത്രാസൈറ്റ്
Aqueous humour - അക്വസ് ഹ്യൂമര്‍
Alar - പക്ഷാഭം
Climax community - പരമോച്ച സമുദായം
Vegetative reproduction - കായിക പ്രത്യുത്പാദനം.
Chemoautotrophy - രാസപരപോഷി
Core - കാമ്പ്.
Relief map - റിലീഫ് മേപ്പ്.
Bonne's projection - ബോണ്‍ പ്രക്ഷേപം
Filoplume - ഫൈലോപ്ലൂം.