Suggest Words
About
Words
Etiolation
പാണ്ഡുരത.
വെളിച്ചം വളരെ കുറഞ്ഞതോ ഇല്ലാത്തതോ ആയ അവസ്ഥയില്‍ സസ്യങ്ങള്‍ക്കുണ്ടാകുന്ന വികലമായ വളര്‍ച്ച. മുരടിച്ചതും വിളര്‍ത്തതുമായ ഇലകള്‍. വിളര്ത്തുനീണ്ട കാണ്ഡം, മുരടിച്ച വേരുകള്‍ എന്നിവയാണ് സാധാരണ കാണുന്ന വൈകല്യങ്ങള്‍.
Category:
None
Subject:
None
351
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bulbil - ചെറു ശല്‍ക്കകന്ദം
Cosmological constant - പ്രപഞ്ചസ്ഥിരാങ്കം.
Nozzle - നോസില്‍.
Real numbers - രേഖീയ സംഖ്യകള്‍.
Bolometric magnitue - ബോളോമെട്രിക് കാന്തിമാനം
Supernatant liquid - തെളിഞ്ഞ ദ്രവം.
Aromatic compounds - അരോമാറ്റിക സംയുക്തങ്ങള്‍
Ptyalin - ടയലിന്‍.
Tibia - ടിബിയ
Alicyclic compound - ആലിസൈക്ലിക സംയുക്തം
Sonde - സോണ്ട്.
Neve - നിവ്.