Suggest Words
About
Words
Faraday cage
ഫാരഡേ കൂട്.
ഒരു വൈദ്യുത ഉപകരണത്തിനു ചുറ്റും ലോഹക്കമ്പികള് കൊണ്ട് നിര്മിച്ച് എര്ത്ത് ചെയ്ത സ്ക്രീന്. ബാഹ്യ വൈദ്യുത ക്ഷേത്രങ്ങളില് നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നു.
Category:
None
Subject:
None
352
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dumas method - ഡ്യൂമാസ് പ്രക്രിയ.
Documentation - രേഖപ്പെടുത്തല്.
Onchosphere - ഓങ്കോസ്ഫിയര്.
Isotopic ratio - ഐസോടോപ്പിക് അനുപാതം.
Haploid - ഏകപ്ലോയ്ഡ്
Hexadecimal system - ഷഡ് ദശക്രമ സമ്പ്രദായം.
Configuration - വിന്യാസം.
Albinism - ആല്ബിനിസം
Non electrolyte - നോണ് ഇലക്ട്രാലൈറ്റ്.
Deviation - വ്യതിചലനം
Fecundity - ഉത്പാദനസമൃദ്ധി.
Cercus - സെര്സസ്