Algorithm

അല്‍ഗരിതം

ഒരു പ്രശ്‌നത്തിന്റെ നിര്‍ധാരണത്തിനായി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ചട്ടങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും ഗണം. അല്‍ഗരിതങ്ങളെ ഫ്‌ളോചാര്‍ട്ട്‌ കൊണ്ട്‌ വിശദീകരിക്കുകയാണ്‌ പതിവ്‌.

Category: None

Subject: None

497

Share This Article
Print Friendly and PDF