Fathometer

ആഴമാപിനി.

ആഴം അളക്കുവാനുപയോഗിക്കുന്ന ഉപകരണം. ശബ്‌ദത്തിന്റെ പ്രതിഫലനസമയം അളന്നാണ്‌ ആഴം കണ്ടെത്തുന്നത്‌. echo sounder നോക്കുക.

Category: None

Subject: None

433

Share This Article
Print Friendly and PDF