Fermat's last theorem
ഫെര്‍മയുടെ അവസാന പ്രമേയം.
xn+yn=zn എന്ന സമവാക്യത്തില്‍ n രണ്ടിനേക്കാള്‍ വലിയ ധനപൂര്‍ണ സംഖ്യ ആയിരിക്കുമ്പോള്‍ നിര്‍ധാരണമില്ലെന്ന പ്രമേയം. ഫ്രഞ്ചുകാരനായ പിയറി-ഡി-ഫെര്‍മ (1601-1665) ആദ്യമായി അവതരിപ്പിച്ചു. ഈ തിയറം അവതരിപ്പിച്ച് 358 വര്‍ഷങ്ങള്‍ക്ക് ശേഷം 1994-ല്‍ ആന്‍ഡ്രൂ വൈല്‍സ് എന്ന ബ്രിട്ടീഷ് ഗണിത ശാസ്‌ത്രജ്ഞനും അദ്ദേഹത്തിന്റെ ശിഷ്യനായ റിച്ചാര്‍ഡ് ടെയ്‌ലറും ഇതിന് തെളിവ് കണ്ടെത്തി.
Share This Article