Suggest Words
About
Words
Fibroblasts
ഫൈബ്രാബ്ലാസ്റ്റുകള്.
കശേരുകികളുടെ സംയോജക കലകളിലുടനീളം കാണുന്ന നക്ഷത്രാകൃതിയിലുള്ള കോശങ്ങള്‍. സംയോജക കലകളിലെ കോളാജന്‍ നാരുകളും മ്യൂക്കോപോളിസാക്കറൈഡുകളും ഉത്പാദിപ്പിക്കുന്നത് ഇവയാണ്.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apocarpous - വിയുക്താണ്ഡപം
Taiga - തൈഗ.
Palaeozoology - പുരാജന്തുവിജ്ഞാനം
Elution - നിക്ഷാളനം.
Calyx - പുഷ്പവൃതി
Polygenes - ബഹുജീനുകള്‍.
Covalency - സഹസംയോജകത.
Obtuse angle - ബൃഹത് കോണ്‍.
Electrochemical equivalent - വിദ്യുത് രാസതുല്യാങ്കം.
Deuterium - ഡോയിട്ടേറിയം.
Cocoon - കൊക്കൂണ്‍.
Hysteresis - ഹിസ്റ്ററിസിസ്.