Filoplume

ഫൈലോപ്ലൂം.

നേര്‍ത്ത്‌ നീണ്ട അക്ഷവും അതിന്മേല്‍ പരസ്‌പരം ബന്ധപ്പെടാതെ സ്ഥിതിചെയ്യുന്ന ഏതാനും തൂവലിഴകളും മാത്രമുള്ള ഒരുതരം തൂവല്‍. പക്ഷികളുടെ ശരീരത്തിലെ പ്രധാന തൂവലുകളായ കോണ്ടൂര്‍ തൂവലുകള്‍ക്കിടയില്‍ കാണപ്പെടുന്നു.

Category: None

Subject: None

276

Share This Article
Print Friendly and PDF