Suggest Words
About
Words
Florigen
ഫ്ളോറിജന്‍.
സസ്യങ്ങളില്‍ പൂക്കളുണ്ടാവുന്നതിനു പ്രാരംഭകമായി വര്‍ത്തിക്കുന്ന ഹോര്‍മോണ്‍. ഇങ്ങനെയൊരു ഹോര്‍മോണ്‍ ഉണ്ടെന്നുള്ളതിന് പല തെളിവുകളുമുണ്ടെങ്കിലും ഇത് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Category:
None
Subject:
None
470
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Scleried - സ്ക്ലീറിഡ്.
Proper factors - ഉചിതഘടകങ്ങള്.
Planetesimals - ഗ്രഹശകലങ്ങള്‍.
Melanin - മെലാനിന്‍.
Pyrenoids - പൈറിനോയിഡുകള്‍.
Electrodialysis - വിദ്യുത്ഡയാലിസിസ്.
Spleen - പ്ലീഹ.
Absolute scale of temperature - കേവലതാപനിലാ തോത്
Field effect transistor - ഫീല്‍ഡ് ഇഫക്ട് ട്രാന്‍സിസ്റ്റര്‍.
Battery - ബാറ്ററി
Codon - കോഡോണ്‍.
Random - അനിയമിതം.