Allergy

അലര്‍ജി

ഏതെങ്കിലും പാരിസ്ഥിതിക ഘടകങ്ങളോട്‌ (ഉദാ: പൊടി, പരാഗം, ഭക്ഷണസാധനങ്ങള്‍) ശരീരം കാണിക്കുന്ന അധികരിച്ച സംവേദനം. സാധാരണ രോഗ പ്രതിരോധ വ്യൂഹത്തിന്റെ തന്നെ നിയന്ത്രണംവിട്ടുള്ള പ്രവര്‍ത്തനഫലമായാണ്‌ ഉണ്ടാവുന്നത്‌.

Category: None

Subject: None

293

Share This Article
Print Friendly and PDF