Gastrula

ഗാസ്‌ട്രുല.

ജന്തുക്കളുടെ ഭ്രൂണ വികാസത്തിലെ ഒരു ഘട്ടം. ഗാസ്‌ട്രുലീകരണ പ്രക്രിയ വഴി ബ്ലാസ്റ്റുല രണ്ടു പാളികളുള്ള ഗാസ്‌ട്രുല ആയിത്തിരുന്നു. gastrulation നോക്കുക.

Category: None

Subject: None

337

Share This Article
Print Friendly and PDF