Gastrulation

ഗാസ്‌ട്രുലീകരണം.

ഭ്രൂണ വികാസത്തില്‍ ബ്ലാസ്റ്റുലയില്‍ നടക്കുന്ന സങ്കീര്‍ണമായ കോശ ചലനങ്ങള്‍. ഇതിന്റെ ഫലമായിട്ടാണ്‌ ബ്ലാസ്റ്റുല ഗാസ്‌ട്രുലയായി തീരുന്നത്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF