Suggest Words
About
Words
Gluon
ഗ്ലൂവോണ്‍.
ക്വാര്‍ക്കുകളെ ബന്ധിപ്പിക്കുന്ന കണം. ഗ്ലൂവോണുകള്‍ കൈമാറുന്നതു വഴിയാണ് ക്വാര്‍ക്കുകള്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നത് എന്നാണ് പരികല്പനം. 8 തരം വര്‍ണ ഗ്ലൂഓണുകളാണുള്ളത്.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Embolism - എംബോളിസം.
Division - ഹരണം
Petrology - ശിലാവിജ്ഞാനം
Sql - എക്സ്ക്യുഎല്.
Higg’s boson - ഹിഗ്ഗ്സ് ബോസോണ്‍.
Micro - മൈക്രാ.
Basidiomycetes - ബസിഡിയോമൈസെറ്റെസ്
Maggot - മാഗട്ട്.
Regulative egg - അനിര്ണിത അണ്ഡം.
Phase - ഫേസ്
Absolute zero - കേവലപൂജ്യം
Cusec - ക്യൂസെക്.