Suggest Words
About
Words
Gram atom
ഗ്രാം ആറ്റം.
ഒരു മൂലകത്തിന്റെ അറ്റോമിക ഭാരത്തിന് തുല്യമായ ഗ്രാമിലുള്ള അളവ്. ഉദാ: കാര്‍ബണിന്റെ അറ്റോമിക ഭാരം 12. ഒരു ഗ്രാം ആറ്റം കാര്‍ബണ്‍=12 ഗ്രാം.
Category:
None
Subject:
None
278
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Infinite set - അനന്തഗണം.
Micronutrient - സൂക്ഷ്മപോഷകം.
Iso seismal line - സമകമ്പന രേഖ.
Radius vector - ധ്രുവീയ സദിശം.
Variable - ചരം.
Association - അസോസിയേഷന്
Prothallus - പ്രോതാലസ്.
Aquaporins - അക്വാപോറിനുകള്
Synthesis - സംശ്ലേഷണം.
Buffer - ഉഭയ പ്രതിരോധി
Unpaired - അയുഗ്മിതം.
Hilum - നാഭി.