Gravitational interaction

ഗുരുത്വ പ്രതിപ്രവര്‍ത്തനം.

പ്രകൃതിയിലെ നാല്‌ അടിസ്ഥാന ബലങ്ങളില്‍ ഒന്ന്‌. ദ്രവ്യങ്ങള്‍ക്കിടയിലെ ആകര്‍ഷണം ഈ പ്രതിപ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നതാണ്‌. ഗ്രാവിറ്റോണ്‍ എന്ന ക്ഷേത്ര ക്വാണ്ടങ്ങളുടെ കൈമാറ്റം വഴിയാണ്‌ ഈ പ്രതിപ്രവര്‍ത്തനം നടക്കുന്നത്‌ എന്ന്‌ കരുതപ്പെടുന്നു.

Category: None

Subject: None

267

Share This Article
Print Friendly and PDF