Suggest Words
About
Words
Graviton
ഗ്രാവിറ്റോണ്‍.
ഗുരുത്വാകര്‍ഷണത്തിന്റെ വാഹക കണം. ചാര്‍ജോ ദ്രവ്യമാനമോ ഇല്ല. ഗുരുത്വക്ഷേത്രത്തിന്റെ ക്വാണ്ടം; സ്പിന്‍ 2. ഇതുവരെ കണ്ടെത്തിയിട്ടില്ല.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Brass - പിത്തള
Leptotene - ലെപ്റ്റോട്ടീന്‍.
Antisense DNA - ആന്റിസെന്‍സ് ഡി എന്‍ എ
Apastron - താരോച്ചം
Interstitial compounds - ഇന്റെര്‍സ്റ്റീഷ്യല്‍ സംയുക്തങ്ങള്‍.
Cortisol - കോര്ടിസോള്.
Linkage - സഹലഗ്നത.
Mechanical deposits - ബലകൃത നിക്ഷേപം
Cistron - സിസ്ട്രാണ്
Coplanar - സമതലീയം.
Non linear editing - നോണ്‍ ലീനിയര്‍ എഡിറ്റിംഗ്.
Flavour - ഫ്ളേവര്‍