Great red spot
ഗ്രയ്‌റ്റ് റെഡ് സ്‌പോട്ട്.
വ്യാഴത്തിന്റെ ഉപരിതലത്തില്‍ 22 0 തെക്കുമാറി ദൃശ്യമാകുന്ന ചുവന്ന ഭീമന്‍ പൊട്ട്. 1664ല്‍ റോബര്‍ട്ട് ഹൂക്ക് കണ്ടെത്തി. മൂന്നു ഭൂമികളുടെ വലുപ്പമുണ്ട്. വ്യാഴത്തിന്റെ അന്തരീക്ഷത്തിലുള്ള ചുഴലിക്കൊടുങ്കാറ്റാണിത് സൃഷ്‌ടിക്കുന്നതെന്നാണ് നിഗമനം.
Share This Article