Green house effect

ഹരിതഗൃഹ പ്രഭാവം.

സൂര്യപ്രകാശം ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന ചൂടിനെ (ഇന്‍ഫ്രാറെഡ്‌ വികിരണം) അന്തരീക്ഷത്തിലെ വാതകങ്ങള്‍ (മുഖ്യമായും CO2) ആഗിരണം ചെയ്യുന്നതിന്റെ ഫലമായി താപനില ഉയരുന്ന പ്രതിഭാസം. വനനശീകരണം, ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം എന്നിവയുടെ ഫലമായി ഹരിതഗൃഹപ്രഭാവം ഇന്ന്‌ വലിയൊരു ആഗോള പരിസ്ഥിതി പ്രശ്‌നമായി തീര്‍ന്നിരിക്കയാണ്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF