Gynandromorph

പുംസ്‌ത്രീരൂപം.

ശരീരത്തിന്റെ ഒരു ഭാഗം ആണും മറ്റേ ഭാഗം പെണ്ണുമായ ജീവി. അണ്ഡ വിഭജന സമയത്ത്‌ ലിംഗനിര്‍ണയ ക്രാമസോമുകളുടെ വിതരണത്തില്‍ വരുന്ന അപാകത മൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

Category: None

Subject: None

203

Share This Article
Print Friendly and PDF