Gynoecium

ജനിപുടം

ആവൃതബീജി സസ്യങ്ങളുടെ പെണ്‍ ലൈംഗികാവയവം. ഇത്‌ അണ്ഡപര്‍ണങ്ങളുടെ കൂട്ടമാണ്‌. ജനിപുടത്തില്‍ അണ്ഡാശയം, വര്‍തിക, വര്‍തികാഗ്രം എന്നീ ഭാഗങ്ങളുണ്ട്‌. ചിത്രം flower നോക്കുക.

Category: None

Subject: None

318

Share This Article
Print Friendly and PDF