Suggest Words
About
Words
Haem
ഹീം
ഹീമോഗ്ലോബിന്‍ തന്മാത്രയിലെ ഇരുമ്പിന്റെ ആറ്റം അടങ്ങിയ ഘടകം. പോര്‍ഫൈറിന്‍ എന്ന സംയുക്തവും ഗ്ലോബിന് എന്ന പ്രാട്ടീനുമായി ചേര്‍ന്നാണ് ഹീമോഗ്ലോബിന്‍ ഉണ്ടാവുന്നത്.
Category:
None
Subject:
None
281
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Improper fraction - വിഷമഭിന്നം.
Ziegler-Natta catalyst - സീഗ്ലര്‍ നാറ്റ ഉല്‍പ്രരകം.
Presbyopia - വെള്ളെഴുത്ത്.
Ellipse - ദീര്‍ഘവൃത്തം.
Paraphysis - പാരാഫൈസിസ്.
Photochromism - ഫോട്ടോക്രാമിസം.
Field emission - ക്ഷേത്ര ഉത്സര്‍ജനം.
Holography - ഹോളോഗ്രഫി.
Imprinting - സംമുദ്രണം.
Alkalimetry - ക്ഷാരമിതി
Urochordata - യൂറോകോര്‍ഡേറ്റ.
Synchronisation - തുല്യകാലനം.