Heaviside Kennelly layer

ഹെവിസൈഡ്‌ കെന്നലി ലേയര്‍

അയോണോസ്‌ഫിയറിന്റെ ഒരു മേഖല. ഭമോപരിതലത്തില്‍ നിന്ന്‌ 90 മുതല്‍ 120 വരെ കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. ഈ മേഖലയാണ്‌ റേഡിയോ ആവൃത്തികളിലുള്ള വിദ്യുത്‌ കാന്തിക തരംഗങ്ങളെ പ്രതിഫലിപ്പിച്ച്‌ ആഗോള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നത്‌. രാത്രികാലത്ത്‌ വളരെ ദുര്‍ബലമാകും.

Category: None

Subject: None

313

Share This Article
Print Friendly and PDF