Henry
ഹെന്‌റി.
വിദ്യുത്‌കാന്തിക പ്രരകതയുടെ SI ഏകകം. ഒരു കമ്പിച്ചുരുളില്‍ ഒരു സെക്കന്റില്‍ ഒരു ആമ്പിയര്‍ നിരക്കില്‍ വ്യതിയാനം വരുന്ന വൈദ്യുതിക്ക് ഒരു വോള്‍ട്ട് വിദ്യുത്‌ചാലകബലം ഉത്‌പാദിപ്പിക്കാനാവശ്യമായ പ്രരകത എന്ന് നിര്‍വ്വചിച്ചിരിക്കുന്നു. പ്രതീകം H. അമേരിക്കന്‍ ഭൗതികജ്ഞന്‍ ജോസഫ് ഹെന്‌റിയുടെ (1797-1878) പേരില്‍ നിന്ന്.
Share This Article