Suggest Words
About
Words
Heterothallism
വിഷമജാലികത.
കാഴ്ചയ്ക്ക് ഒരേപോലെയുളളതും ജനിതകമായോ രാസികമായോ വ്യത്യസ്ത ഘടനകളുളളതുമായ രണ്ടുതരം താലസുകള് ഉളള അവസ്ഥ. ചില ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു.
Category:
None
Subject:
None
300
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Global warming - ആഗോളതാപനം.
Radiationx - റേഡിയന്‍ എക്സ്
Prosencephalon - അഗ്രമസ്തിഷ്കം.
Acetylcholine - അസറ്റൈല്‍കോളിന്‍
Grana - ഗ്രാന.
Virus - വൈറസ്.
Shrub - കുറ്റിച്ചെടി.
Vapour density - ബാഷ്പ സാന്ദ്രത.
Eluate - എലുവേറ്റ്.
Documentation - രേഖപ്പെടുത്തല്‍.
Acarina - അകാരിന
Period - പീരിയഡ്