Endosperm nucleus

ബീജാന്ന മര്‍മ്മം.

ആവൃതബീജികളില്‍ ത്രികസംലയനം വഴി ഉണ്ടാകുന്ന ആദ്യത്തെ ത്രിപ്ലോയ്‌ഡ്‌ കോശം. ഇതില്‍ നിന്ന്‌ ബീജാന്നം രൂപം കൊള്ളുന്നു.

Category: None

Subject: None

267

Share This Article
Print Friendly and PDF